Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ചന്ദ്രനിൽ സ്ഥിതി ചെയ്യുന്ന ഗർത്തങ്ങൾ ഏതൊക്കെയാണ് ? 

  1. ഗ്രീലി
  2. അന്റോണിയാഡി
  3. ഷിയാപരെല്ലി
  4. ഡോൾഫസ്

    Aഎല്ലാം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cരണ്ടും നാലും തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    A. എല്ലാം തെറ്റ്

    Read Explanation:

    ചോദ്യത്തിൽ തന്നിരിക്കുന്നതെല്ലാം ചൊവ്വയിലെ ഗർത്തങ്ങൾ ആണ്


    Related Questions:

    ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ?
    യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകളും സ്ക്രീനും തമ്മിലുള്ള ദൂരം (D) വർദ്ധിപ്പിക്കുമ്പോൾ ഫ്രിഞ്ച് വീതിക്ക് എന്ത് സംഭവിക്കും?
    താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?
    പ്രസരണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങളാണ്......................
    ശബ്ദത്തിന് ഏറ്റവും വേഗത കുറവുള്ള മാധ്യമം ?