Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ

Ai ശെരി ii തെറ്റ്

Bii തെറ്റ് iv ശെരി

Cii ശെരി iii ശെരി

Di ശെരി iv ശെരി

Answer:

C. ii ശെരി iii ശെരി

Read Explanation:

  • സഞ്ചാരി പ്രാവ് ,ക്വാഗ്ഗ എന്നീ ജീവികൾ നേരെത്തെ തന്നെ വംശനാശം സംഭവിച്ച ജീവികൾ ആണ്.

Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?
ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആഹാര പദാർത്ഥങ്ങൾ കേടു വരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥമാണ്?
Which of the following organisms has a longer small intestine?
അസറ്റയിൽ കോഹൻസൈം എ ലഭിക്കുന്ന പ്രക്രിയ ഏതാണ്?