App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നതിൽ ഏതൊക്കെയാണ് ഐടി ആക്റ്റിലെ സെക്ഷൻ 43 പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെന്ന് പരിശോധിക്കുക

  1. ഒരു കമ്പ്യൂട്ടറിലോ, സ്റ്റോറേജ് ഡിവൈ സിലോ, നെറ്റ്‌വർക്കിലോ ഉള്ള ഡേറ്റ അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്യൂകയോ കോപ്പി ചെയ്യുകയോ ചെയ്യുക
  2. ഒരു കമ്പ്യൂട്ടറിലേക്കോ, കമ്പ്യൂട്ടർ സിസ്റ്റത്തി ലേക്കോ, കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്കോ വൈറസ് ബാധ ഏൽപ്പിക്കുകയോ അതിനു കാരണക്കാരൻ ആകുകയോ ചെയ്യുക
  3. ഒരു കമ്പ്യൂട്ടർ റിസോഴ്‌സിൽ ഉള്ള ഏതെ ങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാ താക്കുകയോ, മാറ്റുകയോ ചെയ്യുക അതിൻ്റെ മൂല്യം അല്ലെങ്കിൽ പ്രയോജനം കുറയ്ക്കുകയോ ചെയ്യുക
  4. ഒന്നുമല്ല.

    A1, 2, 3 എന്നിവ

    B1 മാത്രം

    Cഎല്ലാം

    D2 മാത്രം

    Answer:

    A. 1, 2, 3 എന്നിവ

    Read Explanation:

    • ഐ.ടി ആക്ട് 2000-ൽ 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 പട്ടികകളും ഉണ്ടാ യിരുന്നു.
    • ഐ.ടി. ഭേദഗതി നിയമം പാർലമെൻ്റ് പാസാക്കിയത് - 2008 ഡിസംബർ 23

    Related Questions:

    സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി?
    കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?
    ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?
    കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന നിയമം ഏത് ?
    ഇന്ത്യൻ ഭരണഘടനയുടെ ..... ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.