Challenger App

No.1 PSC Learning App

1M+ Downloads

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .

  2. 18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .

Aഎല്ലാ പ്രസ്താവനകളും ശരിയാണ്

B1-)മത്തെ പ്രസ്താവന മാത്രം ശരിയാണ്

C2-) ആമത്തെ പ്രസ്താവന മാത്രം ശരിയാണ്

Dഒരു പ്രസ്താവനയും ശരിയല്ല

Answer:

A. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു . 18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .


Related Questions:

ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ അവതരിപ്പിച്ചത്?

ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
  2. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്. 
  3. ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.
ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?
ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?