താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈ ഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?
Aദുഃഖ വെള്ളി
Bശ്രീകൃഷ്ണ ജയന്തി
Cഅംബേദ്കർ ജയന്തി
Dസ്വാതന്ത്ര്യ ദിനം
Aദുഃഖ വെള്ളി
Bശ്രീകൃഷ്ണ ജയന്തി
Cഅംബേദ്കർ ജയന്തി
Dസ്വാതന്ത്ര്യ ദിനം
Related Questions:
COPTA നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരു കുറ്റവാളിക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ചുമത്താവുന്ന പിഴ ---------ഇൽ കവിയാൻ പാടില്ല
100 രൂപ
200 രൂപ
400 രൂപ
500 രൂപ