App Logo

No.1 PSC Learning App

1M+ Downloads

അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

  1. എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്

  2. എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്

  3. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .

A1

B1,2,3

C2,3

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. 1

Read Explanation:

എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട് -തെറ്റായ പ്രസ്താവനയാണ്


Related Questions:

താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈ ഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?
അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?
ട്രാൻസ്പോർട്ട് നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
സെക്ഷൻ അൻപത് പ്രകാരം തെറ്റായ പ്രസ്താവന ഏതു?