Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏത്?

Aഹൈഡ്രോളിക് ബ്രേക്ക്

Bവാക്വം ക്ലീനർ

Cഹൈഡ്രോളിക് ലിഫ്റ്റ്

Dഹൈഡ്രോളിക് ജാക്ക്

Answer:

B. വാക്വം ക്ലീനർ

Read Explanation:

നിത്യജീവിത സന്ദർഭങ്ങളിൽ പാസ്കൽ നിയമം അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ:

  • വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്

  • ഹൈഡ്രോളിക് ജാക്ക്

  • ഹൈഡ്രോളിക് പ്രസ്സ്

  • മണ്ണുമാന്തി യന്ത്രം

  • ഹൈഡ്രോളിക് ലിഫ്റ്റ്


Related Questions:

ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?
ഘട്ട സന്തുലിതാവസ്ഥ (Phase equilibrium) എന്തിൻ്റെ പ്രധാന ഉപകരണമാണ്?
ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ എങ്ങനെയായിരിക്കും?
The lines connecting places of equal air pressure :