അന്തരീക്ഷ സമ്പർക്കത്തിൽ വരുന്ന ഒരു ദ്രാവകോപരിതലത്തിൽ നിന്ന് ഒരു നിശ്ചിത ആഴത്തിലുള്ള മർദം P എന്നത് അന്തരീക്ഷ മർദ്ദത്തിനെക്കാളും, ρgh അളവ് കൂടുതലായിരിക്കും. എങ്കിൽ h ആഴത്തിലുള്ള മർദവ്യത്യാസം എന്നത് ആ ബിന്ദുവിലെ എന്തായി അറിയപ്പെടുന്നു?
Aഗേജ് മർദ്ദം
Bസമ്പൂർണ്ണ മർദ്ദം
Cഅന്തരീക്ഷ മർദ്ദം
Dദ്രവ നിര
