Challenger App

No.1 PSC Learning App

1M+ Downloads
'ഗ്രാമസ്വരാജ്' എന്ന സങ്കല്പം നടപ്പിലാക്കാൻ പ്രധാന മാർഗമായി ഗാന്ധിജി നിർദേശിച്ചതേത്?

Aകൃഷി വിപ്ലവം

Bസ്വയംപര്യാപ്തത

Cഅധികാര വികേന്ദ്രീകരണം

Dവ്യവസായ വികസനം

Answer:

C. അധികാര വികേന്ദ്രീകരണം

Read Explanation:

ജനങ്ങളിലേക്ക് അധികാരം പങ്കുവെക്കുകയും ഓരോ ഗ്രാമവും സ്വയംഭരണത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോഴാണ് ഗ്രാമസ്വരാജ് യാഥാർത്ഥ്യമാകുന്നത്.


Related Questions:

ഗ്രാമസഭയുടെ കൺവീനർ ആരാണ്?
രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്
73-ാം ഭരണഘടനാഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആര്‍ക്കാണ്?
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?