App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പെടാത്തത് ഏതാണ് ?

Aജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു

Bഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി

Cകോടതികള്‍ സ്ഥാപിച്ചു

Dസിവിൽ സമൂഹത്തിലെ തർക്കങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പുതുതായി രൂപീകരിച്ച രാഷ്ട്രീയ ശക്തിയെ വേർതിരിച്ചു

Answer:

D. സിവിൽ സമൂഹത്തിലെ തർക്കങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പുതുതായി രൂപീകരിച്ച രാഷ്ട്രീയ ശക്തിയെ വേർതിരിച്ചു


Related Questions:

പൊയ്കയിൽ കുമാരഗുരുദേവൻ - പ്രത്യക്ഷ രക്ഷ ദൈവസഭ വക്കം അബ്ദുൽ ഖാദർ മൗലവി -..........?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
പഴശ്ശിരാജയുടെ ജീവിതം ഇതിവൃത്തമാക്കി 'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയതാര് ?
ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?
ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?