App Logo

No.1 PSC Learning App

1M+ Downloads
ഈഴവ മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

A1891

B1896

C1850

D1878

Answer:

B. 1896

Read Explanation:

  • ഈഴവ മെമ്മോറിയൽ - തിരുവിതാംകൂറിൽ ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിക്കുന്നതിന്വേണ്ടി ശ്രീ മൂലം തിരുനാളിന് സമർപ്പിച്ച നിവേദനം 
  • നേതൃത്വം നൽകിയ വ്യക്തി - ഡോ . പൽപ്പു 
  • സമർപ്പിച്ച വർഷം - 1896 സെപ്റ്റംബർ 3 
  • ഒപ്പുവെച്ചവരുടെ എണ്ണം - 13176 
  • രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - കഴ്സൺ പ്രഭു ( 1900 )

Related Questions:

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി മലബാറില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളിൽ പെടാത്തത് ഏത് ?
കൊച്ചിയിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?
ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നതെവിടെ?
ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന വർഷം ?