Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രക്രിയകളിൽ ആമാശയത്തിൽ വച്ച് നടക്കുന്ന ദഹനപ്രവർത്തനങ്ങൾ ഏതൊക്കെയാണ് ?

  1. എന്സൈമുകളായ പെപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു
  2. ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു
  3. ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു
  4. പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുന്നു

    Aഇവയൊന്നുമല്ല

    Bമൂന്നും നാലും ശരി

    Cഒന്നും രണ്ടും മൂന്നും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    4.ആമാശയം : ആമാശയ ഗ്രന്ഥികൾ ഉള്പപ്പാദിപ്പിക്കുന്ന ആമാശയരസത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ആഹാരത്തിലെ അണുക്കളെ നശിപ്പിക്കുന്നു pH ക്രമീകരിക്കുന്നു .ഇതിലെ എന്സൈമുകളായ പെപ്സിൻ പ്രോട്ടീ നുകളെ ഭാഗികമായി ദഹിപ്പിക്കുന്നു ,ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു .ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു


    Related Questions:

    ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?
    ആമാശയ പേശികളുടെ ശക്തമായ ___________ ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു?
    മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?
    വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?
    ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?