Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഫംഗസ് മൂലമുണ്ടാകുന്ന രോഗം ഏത് ?

Aമന്ത്

Bമലേറിയ

Cവട്ടച്ചൊറി

Dന്യുമോണിയ

Answer:

C. വട്ടച്ചൊറി

Read Explanation:

(റിംഗ് വോം / പുഴുക്കടി) ഫംഗസ് മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്.

പ്രധാന ലക്ഷണങ്ങൾ

  • ചുവന്നതും വട്ടത്തിലുള്ളതുമായ ചൊറിച്ചിലോട് കൂടിയ തിണർപ്പുകൾ.

  • വശങ്ങൾ ഉയർന്ന് നടുഭാഗം തെളിഞ്ഞു കാണപ്പെടുന്ന ചർമ്മം.

  • കഠിനമായ ചൊറിച്ചിലും ചിലപ്പോൾ ചർമ്മം പൊടിയുകയോ ചെതുമ്പൽ പോലെ ആവുകയോ ചെയ്യാം.

  • തുടയിടുക്കുകൾ, കക്ഷം, നെഞ്ച്, തലയോട്ടി തുടങ്ങിയ ഭാഗങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.


Related Questions:

മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
' ഈഡിസ് ഈജിപ്റ്റി ' യെന്ന കൊതുക് പരത്തുന്ന രോഗങ്ങളിൽപ്പെടാത്തത് ?
ഒരു വൈറസ് രോഗമല്ലാത്തത് ?
ഡെങ്കിപനി പരത്തുന്നത് ഏത് ജീവിയാണ് ?
വെസ്റ്റ് നൈൽ പനിക്ക് കാരണമായ രോഗാണു ഏതാണ് ?