Challenger App

No.1 PSC Learning App

1M+ Downloads
ഡെങ്കിപനി പരത്തുന്നത് ഏത് ജീവിയാണ് ?

Aകൊതുക്

Bപക്ഷികൾ

Cകുരങ്ങ്

Dഈച്ച

Answer:

A. കൊതുക്

Read Explanation:

  • നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് ഈജിപ്തി (Aedes aegypti) ഇനത്തിൽപ്പെട്ട പെൺ കൊതുകുകളാണ്.


Related Questions:

മണ്ണിലെ ലവണാംശം അളക്കുന്നതിനുള്ള ഉപകരണം ?
Which country became the world's first region to wipe out Malaria?
മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?
താഴെ പറയുന്ന അസുഖങ്ങളിൽ ' സൂണോറ്റിക്ക് (Zoonotic) ' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
ഇന്ത്യയിൽ വിവിധ രോഗങ്ങളെ തുടർന്നുള്ള മരണങ്ങൾ താഴെപ്പറയുന്നവയിൽ ഏത് പാറ്റേൺ പിന്തുടരുന്നു