App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കാൽസ്യത്തിൻറെ അഭാവം മൂലം ഉണ്ടാവാത്ത രോഗം ഏത്?

Aടെറ്റനി

Bഒസ്ടിയോപോറോസിസ്

Cപെല്ലഗ്ര

Dകുട്ടികളുടെ വളർച്ച മുരടിക്കൽ

Answer:

C. പെല്ലഗ്ര

Read Explanation:

  • ടെറ്റനി,ഒസ്ടിയോപോറോസിസ്,കുട്ടികളുടെ വളർച്ച മുരടിക്കൽ എന്നിവ കാൽസ്യത്തിൻറെ അഭാവം മൂലം ഉണ്ടാകുന്നു 
  • ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് പെല്ലഗ്ര.
  • സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥയാണിത് 
  • ജീവകം B3 യുടെ ശാസ്ത്രീയ നാമം : നിയാസിൻ / നിക്കോട്ടിനിക് ആസിഡ്

Related Questions:

ജീവകങ്ങളും അപര്യാപ്ത‌തരോഗങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ ഏതാണ്?
Which of the following statements about vitamins is correct?

ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. കാർബണിക സംയുക്തങ്ങളാണ് ജീവകങ്ങൾ
  2. ശരീരത്തിന്റെ വിവിധ പ്രവര്ത്തനങ്ങള്ക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. 
  3. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും.
  4. ആകെ 13 ജീവകങ്ങളുള്ളതിൽ 9 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു 
    ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് മെഗലോബ്ലാസ്റ്റിക് അനീമിയ ഉണ്ടാവുന്നത് ?