Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏത് ?

Aപത്തനംതിട്ട

Bപാലക്കാട്

Cമലപ്പുറം

Dവയനാട്

Answer:

D. വയനാട്

Read Explanation:

  • ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല -വയനാട് 
  • വയനാട് ജില്ലയിലെ പ്രധാനനദി -കബനി 
  • മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് -വയനാട് 
  • വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി -കാരാപ്പുഴ 
  • ദേശീയ പാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല -വയനാട് 
  • ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം -വയനാട് 

Related Questions:

കേരളത്തിൽ ബ്രിട്ടീഷ്കാർ നിർമിച്ച ആദ്യ റെയിൽ പാത?
കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?
കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?
ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?