Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?

Aകൊല്ലം - തിരുവനന്തപുരം

Bകൊച്ചി - കൊല്ലം

Cഷൊർണൂർ - തിരൂർ

Dതിരൂർ - ബേപ്പൂർ

Answer:

D. തിരൂർ - ബേപ്പൂർ

Read Explanation:

  • ബ്രിട്ടീഷുകാർ കേരളത്തിൽ നിർമിച്ച തിരൂർ -ബേപ്പൂർ റെയിൽപ്പാതയിൽ 1861 മാർച്ച 12-നാണ് ആദ്യ തീവണ്ടി ഓടിയത്.
  • രാജ്യത്ത് ആദ്യ തീവണ്ടിയോടി എട്ടുവർഷങ്ങൾക്കുശേഷമാണ് കേരളത്തിൽ തീവണ്ടി ഓടി തുടങ്ങിയത്.
  • ബേപ്പൂർ തുറമുഖം പ്രയോജനപ്പെടുത്തും വിധം ചരക്ക് ഗതാഗതവും അതോടൊപ്പം യാത്രാ സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യം.

Related Questions:

കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?
1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സംസ്ഥാന റയിൽവേപ്പാതയുടെ നീളം 745 KM ആയിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ആകെ റയിൽപ്പാതയുടെ നീളം എത്ര?
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വർഷം?