താഴെ തന്നിരിക്കുന്നവയിൽ ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നതാര് ?Aഒന്നാം ചതുരംശംBരണ്ടാം ചതുരംശംCമൂന്നാം ചതുരംശംDനാലാം ചതുരംശംAnswer: B. രണ്ടാം ചതുരംശം Read Explanation: രണ്ടാം ചതുരംശം ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നു. 50% വിലകൾ Q2 വിന് താഴെയും 50% വിളകൾ Q2 വിനു മുകളിലുമായിരിക്കും.Read more in App