Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

Aബോയിൽ നിയമം

Bജൂൾ നിയമം

Cചാൾസ് നിയമം

Dഅവോഗാഡ്രോ നിയമം

Answer:

B. ജൂൾ നിയമം

Read Explanation:

• വാതക നിയമങ്ങൾ (Gas Laws): ബോയിൽ നിയമം, ചാൾസ് നിയമം, അവോഗാഡ്രോ നിയമം എന്നിവയെല്ലാം വാതകങ്ങളുടെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന വാതക നിയമങ്ങളാണ്. • ജൂൾ നിയമം: ഇത് വൈദ്യുത പ്രവാഹം മൂലം ഒരു ചാലകത്തിലുണ്ടാകുന്ന താപത്തെ (Heating effect of electric current) കുറിച്ചുള്ള നിയമമാണ്.


Related Questions:

ഒരു വാതകത്തിൻ്റെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമം
ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?

സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ മർദ്ദവും വ്യാപ്തവും സൂചി പ്പിക്കുന്ന ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.ഈ പട്ടിക ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

മർദ്ദം

വ്യാപ്തം

2 ബാർ

50ലിറ്റർ

1 ബാർ

100 ലിറ്റർ

5ബാർ

20 ലിറ്റർ

'താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും'. ഈ പ്രസ്‌താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?
ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?