തെർമോ മീറ്ററിൻ്റെ കാലിബ്റേഷനുള്ള സ്റ്റാൻഡേർഡ് ഫിക്സഡ് പോയിന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ?A270 .26 KB263 .16 KC273 .16 KD273 .26 KAnswer: C. 273 .16 K Read Explanation: കെൽവിൻ (K ) താപനില അളക്കുന്നതിനുള്ള ഒരു യൂണിറ്റാണ്.ഇതിൽ പൂജ്യം താപ ഊർജ്ജത്തിന്റെ പൂർണ്ണമായ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു.Read more in App