App Logo

No.1 PSC Learning App

1M+ Downloads
ശൈശവാവസ്ഥയിൽ മനോവികാസ ഘട്ടത്തിൽ സംഭവിക്കാത്തത് ഏത് ?

Aകൗതുകവും കുതൂഹലവും ഉടലെടുക്കുന്നു

Bചോദ്യങ്ങൾ ചോദിക്കാനുള്ള ത്വര വികസിക്കുന്നു

Cസമയബോധം വികസിക്കുന്നു

Dയുക്തിരഹിതമായ ഓർമ്മ വികാസം പ്രാപിക്കുന്നു

Answer:

C. സമയബോധം വികസിക്കുന്നു

Read Explanation:

ശൈശവം (INFANCY)

  • ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
  • ആദ്യ 28 ദിവസം - നവജാതശിശു എന്നറിയപ്പെടുന്നു
  • ബേബിഹുഡ്

കായിക/ചാലക വികസനം 

  • ദ്രുതഗതിയിലുള്ള വികസനം
  • ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു.

വൈകാരിക വികസനം

  • ജനനസമയത്തെ കരച്ചിൽ
  • പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം

ബൗദ്ധികവികസനം

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.

സാമൂഹിക വികസനം

  • അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി.
  • അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  • ശൈശവ ഘട്ടത്തിൻറെ അവസാനത്തോടു കൂടി മറ്റു ശിശുക്കളുമായി സമ്പർക്കം പുലർത്തുന്നു.

ഭാഷാവികസനം

  • ജനനസമയത്ത് - കരച്ചിൽ
  • പത്തുമാസം - ആദ്യ വാക്ക്
  • ഒരു വയസ്സ് - 3 or 4 വാക്ക് 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ സമ്മർദത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കോപ പ്രകടനങ്ങൾ കൂടുതലും കാണപ്പെടുന്നത് :
ഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നതുവരെയുള്ള ശിശു വികസന ഘട്ടം അറിയപ്പെടുന്നത് ?

Adolescents with delinquency and behavioral problems tend to have:

(i) negative self-identity

(ii) decreased trust

(ii) low level of achievement

പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം :