App Logo

No.1 PSC Learning App

1M+ Downloads
ഉള്ളടക്ക വിശകലനം ആവശ്യമില്ലാത്തത് ?

Aപാഠാസൂത്രണത്തിൽ

Bയൂണിറ്റ് ആസൂത്രണത്തിൽ

Cവാർഷികാസൂത്രണത്തിൽ

Dബോധനാപഗ്രന്ഥത്തിൽ

Answer:

C. വാർഷികാസൂത്രണത്തിൽ

Read Explanation:

വാർഷികാസൂത്രണം

  • ഒരു അധ്യയന വർഷത്തിന്റെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ട പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം - വാർഷികാസൂത്രണം
  • ഒരു വർഷം കൊണ്ട് പഠിപ്പിക്കേണ്ട പാഠങ്ങൾ ഏതെല്ലാമെന്ന നിർദ്ദേശം അദ്ധ്യാപകന് ലഭിക്കുന്നു. ഈ പാഠങ്ങൾ നിശ്ചിത കാലപരിധിയ്ക്കുള്ളിൽ എപ്പോഴെല്ലാം ഏതെല്ലാം ബോധനോദ്ദേശ്യങ്ങളെ മുൻനിർത്തി ഏതെല്ലാം പാഠാനുഭവങ്ങൾ സംയോജിപ്പിച്ച് ഏതെല്ലാം പഠനോപകരണങ്ങളുടെ സഹായത്തോടെ പഠിപ്പിക്കാം എന്ന് സാമാന്യമായി പരിശോധിച്ച് തയ്യാറാക്കുന്ന പദ്ധതി- വാർഷികാസൂത്രണം 

Related Questions:

' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?
For the nature study which among the following method is effective?
ഭാഷയുമായി ബന്ധപ്പെട്ട പഠനപ്രക്രിയ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ടുന്ന സൂചകങ്ങൾ ഏത് ?
The Operating system used in 'UBUNTU'
The most important function of a modern school is: