Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത് ?

ANa

BK

CLi

DRb

Answer:

D. Rb

Read Explanation:

റൂബിഡിയം.

  • അണുസംഖ്യ 37 ആയ മൂലകമാണ് റൂബിഡിയം.
  • 1861ൽ ജെർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസെൻ, ഗുസ്താവ് കിർഷോഫ് എന്നിവർ ചേർന്നാണ് റൂബിഡിയം കണ്ടുപിടിച്ചത്.
  • സ്വർണം,സീസിയം,സോഡിയം,പൊട്ടാസ്യം എന്നിവയോട് ചേർത്ത് ലോഹസങ്കരങ്ങൾ ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.

Related Questions:

ലോഹം വേർതിരിക്കാൻ ധാതുക്കൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?
മരതകം എന്തിൻ്റെ അയിരാണ് ?
ഏതിന്റെ അയിരാണ് റൂടൈൽ?
ഏറ്റവും കൂടുതൽ വലിച്ചു നീട്ടാൻ കഴിയുന്ന ലോഹം ?
അയണിന്റെ എളുപ്പം പൊടിഞ്ഞു പോകുന്ന സ്വഭാവം ഉള്ളത് അതിൽ ഏത് ലോഹത്തിന്റെ സാനിധ്യം കൊണ്ടാണ് ?