Challenger App

No.1 PSC Learning App

1M+ Downloads
വൈറ്റമിന്‍ B യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?

Aകൊബാള്‍ട്ട്

Bസിങ്ക്

Cകാൽസ്യം

Dമഗ്നീഷ്യം

Answer:

A. കൊബാള്‍ട്ട്


Related Questions:

ഭുവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമേത് ?
ടിന്നിന്റെ (Tin) അയിര് താഴെ പറയുന്നവയിൽ ഏതാണ്?
താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?
ഇരുമ്പ്, വെള്ളി, സ്വർണം, ടങ്സ്റ്റൺ ഇവയിൽ ബൾബിൻ്റെ ഫിലമെന്റായി സാധാരണ ഉപയോഗിക്കുന്ന ലോഹമേത്?