Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൻ്റെ വേഗതയെ സംബന്ധിച്ചു താഴെ പറയുന്നതിൽ ഏത് സമവാക്യമാണ് ശെരിയല്ലാത്തത് ?

Aദൂരം = വേഗത * സമയം

Bവേഗത = ദൂരം/ സമയം

Cവേഗത = ദൂരം * സമയം

Dസമയം = ദൂരം / വേഗത

Answer:

C. വേഗത = ദൂരം * സമയം


Related Questions:

A train, 200 metre long, is running at a speed of 54 km/hr. The time in seconds that will be taken by train to cross a 175 metre long bridge is :
155 മീ, 125 മീ വീതം നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ ഒരേ ദിശയിൽ 76 km/ hr, 58 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നു പോകുന്നതിന് വേണ്ട സമയം?
ഒരു സൈക്കിളിൽ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു . എങ്കിൽ 40 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?
A vehicle moves at a speed of 108 km/hr. What is the distance it cover in 15 seconds
ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?