Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ദ്രവ സിലിണ്ടറിന്റെ ഭാരവുമായി ബന്ധപ്പെട്ട സമവാക്യം ഏത്?

A(P2 – P1) A

B(P2 – P1) A = mg

Cm = ρv = ρhA

DP2 - P1 = ρgh

Answer:

B. (P2 – P1) A = mg

Read Explanation:

  • സിലിണ്ടറിന്റെ മുകളിലത്തെ അഗ്രത്തിൽ ദ്രവം പ്രയോഗിക്കുന്ന മർദം P1 മൂലം ഉണ്ടാകുന്ന ബലം P1A, മുകളിൽ നിന്നും താഴേക്ക് അനുഭവപ്പെടുന്നു.

  • സിലിണ്ടറിന്റെ താഴത്തെ പ്രതലത്തിൽ ദ്രാവകമർദം P2 ഉണ്ടാക്കുന്ന ബലം P2A, താഴെ നിന്നും മുകളിലേക്ക് അനുഭവപ്പെടുന്നു. അതായത്, സിലിണ്ടറിൽ അനുഭവപ്പെടുന്ന ലംബബലം = (P2 – P1) A


Related Questions:

പാസ്കൽ നിയമം ഏത് ദ്രവ്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു?
1 mm മെർക്കുറി യൂപത്തിന്റെ ഉയരം സൂചിപ്പിക്കുന്ന മർദത്തെ എന്തു പറയുന്നു ?
ദ്രവസിലിണ്ടറിന്റെ ഭാരം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ശരിയായ സമവാക്യം ഏതാണ്?
മനുഷ്യ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രതത്ത്വം ഏതാണ്?
The amount of dissolved gas in a liquid is proportional to its partial pressure above the liquid'-the law state this is