2024 താഴെ കൊടുത്തിരിക്കുന്ന ഏത് സംഭവത്തിൻ്റെ നൂറാം വാർഷികമായിരുന്നു ?
Aവൈക്കം സത്യാഗ്രഹം
Bഗുരുവായൂർ സത്യാഗ്രഹം
Cക്ഷേത്രപ്രവേശന വിളംബരം
Dപട്ടിണി ജാഥ
Aവൈക്കം സത്യാഗ്രഹം
Bഗുരുവായൂർ സത്യാഗ്രഹം
Cക്ഷേത്രപ്രവേശന വിളംബരം
Dപട്ടിണി ജാഥ
Related Questions:
ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
(i) ഗുരുവായൂർ സത്യാഗ്രഹസമയത്ത് കസ്തൂർബാ ഗാന്ധിയും രാജഗോപാലാചാരിയും ക്ഷേത്രപ്രവേശനത്തെ പിന്തുണച്ച് സജീവമായ പ്രൊപഗാണ്ട നടത്തി.
(ii) പയ്യന്നൂരിൽ സിവിൽ നിയമലംഘന പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ കെ. കേളപ്പൻ നേത്യപരമായ പങ്ക് വഹിച്ചു.
(iii) വൈക്കം സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ എ. കെ. ഗോപാലനായിരുന്നു
താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.