Challenger App

No.1 PSC Learning App

1M+ Downloads
പുന്നപ്ര-വയലാർ സമരം

A1906

B1916

C1936

D1946

Answer:

D. 1946

Read Explanation:

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.


Related Questions:

പഴശ്ശിരാജയുമായി ബന്ധപ്പെടാത്ത പ്രസ്താവന :

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്തരം കണ്ടെത്തുക.

  1. മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ. കേളപ്പൻ സെക്രട്ടറിയുമായി ഒരു സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു.
  2. ഗാന്ധിജിയുടെ അനുവാദത്തോടെ കെ. കേളപ്പൻ 1932 സെപ്റ്റംബർ 22-നു ക്ഷേത്രനടയിൽ ഉപവാസം ആരംഭിച്ചു.
  3. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് കേളപ്പൻ ഉപവാസം അവസാനിപ്പിച്ചു.
  4. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കേളപ്പന്റെ നേത്യത്വത്തിൽ ഒരു കാൽനട സമര പ്രചാരണ ജാഥ പുറപ്പെട്ടു.

    Match List-l with List-Il and select the correct answer from the codes given below.

    List-I (Ministry)

    List-II (Minister)

    (a) Ministry of Education

    (iii) Dharmendra Pradhan

    (b) Ministry of Railways

    (i) Ashwini Vaishnaw

    (c) Ministry of External Affairs

    (ii) S. Jaishankar

    (d) Ministry of Parliamentary Affairs

    (v) Kiren Rijiju

    (e) Ministry of Women and Child Development

    (iv) Annapurna Devi

    Who was the martyr of Paliyam Satyagraha ?
    പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -