. താഴെപറയുന്നവയിൽ മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത സംഭവമേത്?
A1916ൽ ആനിബസൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനം
Bകീഴരിയൂർ ബോംബ് കേസ്,
Cമുഹമ്മദ് അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ നടന്ന ഉപ്പു നിയമ ലംഘന സമരം
D1936ലെ ഇലക്ട്രിസിറ്റി സമരം
A1916ൽ ആനിബസൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനം
Bകീഴരിയൂർ ബോംബ് കേസ്,
Cമുഹമ്മദ് അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ നടന്ന ഉപ്പു നിയമ ലംഘന സമരം
D1936ലെ ഇലക്ട്രിസിറ്റി സമരം
Related Questions:
കൊളോണിയൽ ശക്തികൾക്കെതിരെ കേരളത്തിൽ നടന്ന ചെറുത്തുനിൽപ്പുകളെ കാലഗനണയനുസരിച്ച്
പരിശോധിക്കുമ്പോൾ ചുവടെ പറയുന്നവയിൽ ശരിയായത് ഏത്?
(i) ആറ്റിങ്ങൽ നടന്ന ഇംഗ്ലീഷ് വിരുദ്ധ കലാപം.
(ii) വയനാട്ടിലെ ആദിമ നിവാസികളായ കുറിച്യർ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം.
(iii) തലശ്ശേരിയിലെ കുറുങ്ങോത്ത് നായരും കൂട്ടാളികളും ഇംഗ്ലീഷുകാരുടെ പണ്ടകശാലയിലേക്ക് നടത്തിയ ആക്രമണങ്ങളും ചെറുത്തുനിൽക്കും.
(iv) വേലുത്തമ്പിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന ഇംഗ്ലീഷ് വിരുദ്ധ കലാപം.