Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആനയച്ച് എന്ന നാണയത്തെക്കുറിച്ച് പരാമർശമുള്ള പ്രാചീന ചമ്പൂവേത്?

Aഅമോഘ രാഘവം

Bഉണ്ണിച്ചിരുതേവി ചരിതം

Cഉണ്ണിയച്ചി ചരിതം

Dഉണ്ണിയാടി ചരിതം

Answer:

C. ഉണ്ണിയച്ചി ചരിതം

Read Explanation:

  • മണി പ്രവാള പ്രസ്ഥാനത്തിന്റെ നാന്ദിക്കുറിപ്പുകളായ പ്രാചീന ചമ്പുക്കളില്‍ പ്രഥഗണിനീയമായ കൃതി - ഉണ്ണിയച്ചി ചരിതം


Related Questions:

ചരകസംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം എന്നീ കൃതികളുടെ സമ്പൂർണ്ണവ്യാഖ്യാനങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൻറെ പദാവലികൾ ഉപയോഗിച്ച് എഴുതിയതാര്?
കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ഏത്?
1859-ൽ ജെയിംസ് ഡാറ കയർ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത് ?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
The first Arab writer to call Kerala as' Malabar' was: