ചുവടെ വിഗ്രഹിച്ച് എഴുതിയവയിൽ ശരിയായത് ഏത് ?
Aസ്വർഗതുല്യം - സ്വർഗം പോലെ തുല്യം
Bകാഞ്ചനകലശം- കാഞ്ചനവും കലശവും
Cസംസാരസാഗരം-സംസാരമാകുന്ന സാഗരം
Dമണ്ണെണ്ണ - മണ്ണിന്റെ എണ്ണ
Aസ്വർഗതുല്യം - സ്വർഗം പോലെ തുല്യം
Bകാഞ്ചനകലശം- കാഞ്ചനവും കലശവും
Cസംസാരസാഗരം-സംസാരമാകുന്ന സാഗരം
Dമണ്ണെണ്ണ - മണ്ണിന്റെ എണ്ണ
Related Questions:
പഴയ ലോകക്രമം' എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്ന കാലമേത് ?
(A) ഫ്രഞ്ചു വിപ്ലവത്തിനു ശേഷമുള്ള കാലം.
(B) ഫ്രഞ്ചുവിപ്ലവത്തിനു മുമ്പുള്ള രണ്ടു മൂന്നു നൂറ്റാണ്ടുക ളിൽ നിലനിന്ന ഭരണക്രമം.