App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?

Aകമ്പിച്ചുരുളുകളുടെ എണ്ണം

Bവൈദ്യുതിയുടെ അളവ്

Cപച്ചിരുമ്പിൻ്റെ ഛേദതല വിസ്തീർണ്ണം

Dഇവയെല്ലാം സ്വാധീനിക്കും

Answer:

D. ഇവയെല്ലാം സ്വാധീനിക്കും


Related Questions:

ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
ഭുകാന്തത്തിൻ്റെ ദക്ഷിണധ്രുവം ഭുമിശാസ്ത്രമായി ഏത് ധ്രുവത്തിനടുത്താണ് ?
ഭൂമി ഒരു കാന്തത്തെ പോലെ പ്രവർത്തിക്കുന്നു എന് ആദ്യം മനസിലാക്കിയത് ആരാണ് ?
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :