Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

മലയാളത്തിലെ പ്രശസ്‌തരായ ചില ആട്ടക്കഥകളേയും ആട്ടക്കഥാകൃത്തുക്കളേയും ചുവടെകൊടുക്കുന്നു.ഇവയിൽ അവരുടെ ശരിയായിചേർത്തെഴുതിയിട്ടുള്ളത് ഏതൊക്കെയാണ്?

  1. ഇരയിമ്മൻ തമ്പി - അംബരീഷ ചരിതം
  2. അശ്വതി തിരുന്നാൾ - ഉത്തരാ സ്വയംവരം
  3. കോട്ടയത്തുതമ്പുരാൻ - കല്യാണ സൗഗന്ധികം
  4. ഉണ്ണായിവാര്യർ - നളചരിതം

    A1, 3 ശരി

    Bഇവയൊന്നുമല്ല

    C1, 2 ശരി

    D3, 4 ശരി

    Answer:

    D. 3, 4 ശരി

    Read Explanation:

    • കോട്ടയത്തു തമ്പുരാൻ - കല്യാണ സൗഗന്ധികം: ഇത് ശരിയാണ്. ആട്ടക്കഥാ സാഹിത്യത്തിലെ അതികായനായ കോട്ടയത്തു തമ്പുരാന്റെ പ്രശസ്തമായ നാല് ആട്ടക്കഥകളിൽ (ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം) ഒന്നാണിത്. • ഉണ്ണായിവാര്യർ - നളചരിതം: ഇ. മലയാളത്തിലെ ഏറ്റവും മികച്ച ആട്ടക്കഥയായി കരുതപ്പെടുന്ന 'നളചരിതം' (നാല് ദിവസത്തെ കഥ) രചിച്ചത് ഉണ്ണായിവാര്യരാണ്.


    Related Questions:

    ചേരുംപടി ചേർക്കുക

    'കേളി' എന്നത് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? (A) (B) (C) (D)

    ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

    1. 1930 കളിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
    2. വള്ളത്തോൾ നാരായണ മേനോൻ്റെ നേതൃത്വത്തിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
      കഥകളിയിൽ പദാർത്ഥാഭിനയത്തിനുശേഷം അതിനെത്തുടർന്ന് പ്രകൃതോപയോഗികളായ വിഷയങ്ങൾ മനോധർമ്മം പോലെയാടുന്നതാണ്?
      താഴെ തന്നിരിക്കുന്നവയിൽ അനുഷ്ടാനകല അല്ലാത്തതേത് ?