Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് ?

Aനൈട്രജൻ

Bനൈട്രസ് ഓക്സൈഡ്

Cമീഥേൻ

Dകാർബൺ ഡയോക്സൈഡ്

Answer:

A. നൈട്രജൻ

Read Explanation:

നെൽവയലുകൾ ഉത്പാദിപ്പിക്കുന്നതും ആഗോളതാപനത്തിൽ ഉൾപ്പെടുന്നതുമായ വാതകമാണ് - മീഥെയ്ൻ


Related Questions:

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
What is the length of the smallest National flag ?
Which city is known India's health capital ?
ഏറ്റവും കൂടുതൽ വരികളുള്ള ദേശീയ ഗാനം ഏത് രാജ്യത്തിൻന്റേതാണ് ?
ലഡാക്കിൽ ഏറ്റവും തണുപ്പുള്ള ജനവാസസ്ഥലം ഏതാണ് ?