Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന ഗ്ലാസ് ഏത് ?

Aബോറോസിലിക്കേറ്റ് ഗ്ലാസ്

Bപൊട്ടാഷ് ഗ്ലാസ്

Cവാട്ടർ ഗ്ലാസ്

Dസോഡാ ഗ്ലാസ്

Answer:

C. വാട്ടർ ഗ്ലാസ്

Read Explanation:

  • ജലത്തിൽ ലയിക്കുന്ന ഗ്ലാസാണ് വാട്ടർ ഗ്ലാസ്

  • സാധാരണ ഗ്ലാസ് അറിയപ്പെടുന്നത് സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ്)

  • ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് - പൊട്ടാഷ് ഗ്ലാസ്

  • ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്നത് - ബോറോൺ ഓക്സൈഡ്


Related Questions:

Which of the following compounds is/are used in black and white photography?
പോർട്ട് ലാൻഡ് ൽ കൂട്ടിച്ചേർക്കുന്ന ജിപ്സത്തിന്റെ അളവ് എത്ര ?
ജലത്തിൻറെ ഹൈബ്രഡൈസേഷൻ ഏത് ?
അയോൺ കൈമാറ്റ രീതിയിൽ ___________________ഉപയോഗിക്കുന്നു
Caustic soda is generally NOT used in the ________?