Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് ഗ്രാഫ് ആണ് കണ്ടിന്യൂസ് ഡാറ്റക്ക് അനുയോജ്യമായത്

Aബാർ ഗ്രാഫ്

Bഹിസ്റ്റോഗ്രാം

Cസ്‌കാറ്റർ പ്ലോട്ട്

Dപൈ ചാർട്ട്

Answer:

B. ഹിസ്റ്റോഗ്രാം

Read Explanation:

ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാം


Related Questions:

The sizes of 15 classes selected at random are: 40, 42, 48, 46, 42, 49, 43, 42, 38, 42. Find the mode
ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ മൂന്നാം ചതുരാംശം :
വേറിട്ട ഏക സമാന വിതരണത്തിന്റെ വ്യതിയാനം =
(1, 2, 3,..........,15) എന്നീ സംഖ്യകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സംഖ്യ 4 ന്റെ ഗുണിതമാകാനുള്ള സാധ്യത എന്താണ്?
Σᵢ₌₁ⁿ (Pᵢ) =