Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ ആയി കണക്കാക്കപ്പെടുന്ന ജനവിഭാഗങ്ങൾ ഏവ?

Aസാൻ, ഖോസാ

Bമസായി, സുലു

Cഹോട്ടന്റോട്ട്സ്, സുലു

Dഫുൽനി, മസായി

Answer:

A. സാൻ, ഖോസാ

Read Explanation:

സാൻ, ഖോസാ തുടങ്ങിയ ജനവിഭാഗങ്ങളായിരുന്നു ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ.


Related Questions:

ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമായത് ഏത് നൂറ്റാണ്ടിലാണ്?
ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്റെ സ്ഥാനം ഏതാണ്?
ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്?
ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?
കോളനിവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?