ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമായത് ഏത് നൂറ്റാണ്ടിലാണ്?Aപതിനേഴാം നൂറ്റാണ്ട്Bപത്തൊമ്പതാം നൂറ്റാണ്ട്Cപതിനഞ്ചാം നൂറ്റാണ്ട്Dഇരുപതാം നൂറ്റാണ്ട്Answer: A. പതിനേഴാം നൂറ്റാണ്ട് Read Explanation: പതിനേഴാം നൂറ്റാണ്ടോടുകൂടി ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമാകുകയും കേപ്പ് ടൗൺ എന്ന പ്രദേശം അവരുടെ പ്രധാന കോളനിയായി മാറുകയും ചെയ്തുRead more in App