താഴെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ പദരൂപം ഏതാണ്Aമിടുക്കൻBശുദ്ധൻCകറുപ്പൻDനല്ലവൻAnswer: C. കറുപ്പൻ Read Explanation: മിടുക്കൻ, ശുദ്ധൻ, നല്ലവൻ എന്നൊക്കെ ഗുണത്തെ സൂചിപ്പിക്കുന്ന പദങ്ങളാണ്. അതെല്ലാം ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ 'കറുപ്പൻ' എന്നുള്ളത് നിറവുമായി ബന്ധപ്പെട്ട വിശേഷണമാണ് Read more in App