Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?

Aഐസ്

Bആൽക്കഹോൾ

Cമെർക്കുറി

Dസ്വർണം

Answer:

D. സ്വർണം

Read Explanation:

ഓരോന്നിൻറെയും ദ്രവണാങ്കം:

  • ഐസ് = 0° C

  • ആൽക്കഹോൾ = -115° C

  • മെർക്കുറി = -39° C

  • സ്വർണം = 1064° C


Related Questions:

വിശിഷ്ട താപധാരിത(Specific heat capacity) യൂണിറ്റ് കണ്ടെത്തുക.
ഒരു കണികയുടെ സ്ഥാനവും ആക്കവും (momentum) ഉൾക്കൊള്ളുന്ന ആറ് ഡൈമെൻഷണൽ സ്പെയ്സിനെ എന്ത് പറയുന്നു?
ജലത്തെ 4 °C ഇൽ നിന്നും 0°C വരെ തണുപ്പിച്ചാൽ അതിന്റെ വ്യാപ്ത്‌തം-____________സാന്ദ്രത_____________________
മൈക്രോ കാനോണിക്കൽ എൻസെംബിളിൽ അസംബ്ലികൾ തമ്മിലുള്ള പ്രധാന സാമ്യമെന്താണ്?
ഒരു ഡിസ്ചാർജ്ജ് ലാമ്പിൽ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന വാതകം ഏത് ?