Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ്?

Aനീല

Bപച്ച

Cചുവപ്പ്

Dമഞ്ഞ

Answer:

A. നീല

Read Explanation:

തരംഗദൈർഘ്യം ഏറ്റവും കൂടുതൽ ചുവപ്പിനാണ്


Related Questions:

പ്രകാശത്തെ കുറിച്ചുള്ള പഠനം
കടലിന്റെ നീല നിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
A convex lens is placed in water, its focal length:
കണ്ണടക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് -2D എന്നാണ് . ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?

പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തനം സംഭവിക്കാത്ത ചില സാഹചര്യങ്ങൾ താഴെ പറയുന്നു.ഇവയിൽ ശരിയായവ ഏതെല്ലാം ?

  1. മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രത തുല്യമായാൽ.
  2. പ്രകാശരശ്മി മാധ്യമങ്ങളുടെ വിഭജന തലത്തിൽ ലംബമായി പതിച്ചാൽ
  3. രണ്ട് മധ്യമങ്ങൾക്കും ഒരേ അപവർത്തനാങ്കം ആയാൽ.