Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞപൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?

Aമഞ്ഞ

Bഇരുണ്ടത്

Cചുവപ്പ്

Dമജന്ത

Answer:

C. ചുവപ്പ്


Related Questions:

സൂര്യരശ്മികളിൽ അടങ്ങിയിരിക്കുന്നതും നമ്മുടെ ശരീരത്തിൽ താപം (ചൂട്) അനുഭവപ്പെടുന്നതിനും പ്രധാന കാരണം ആകുന്നതുമായ വികിരണം ഏത്?
image.png
ഒരു ലെൻസിങ് സിസ്റ്റത്തിലെ 'സ്പെക്കിൾ പാറ്റേൺ' (Speckle Pattern) എന്നത്, ലേസർ പ്രകാശം ഒരു പരുപരുത്ത പ്രതലത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ രൂപപ്പെടുന്ന ക്രമരഹിതമായ തിളക്കമുള്ളതും ഇരുണ്ടതുമായ പാറ്റേണുകളാണ്. ഈ പാറ്റേണുകൾക്ക് കാരണം എന്ത് തരം വിതരണമാണ്?
ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?
സാധാരണ സാഹചര്യങ്ങളിൽ പ്രകാശ വിഭംഗനം പ്രയാസമാണ്.കാരണം കണ്ടെത്തുക .