Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ n₁ = 4 എന്നതുമായി ബന്ധപ്പെട്ട ഹൈഡ്രജൻ രേഖശ്രേണി ഏതാണ്?

Aബാമർ ശ്രേണി

Bപാഷൻ ശ്രേണി

Cലൈമാൻ ശ്രേണി

Dബ്രാക്കറ്റ് ശ്രേണി

Answer:

D. ബ്രാക്കറ്റ് ശ്രേണി

Read Explanation:

n1= 1,2,3,4,5 എന്നീ സംഖ്യകളാൽ സൂചിപ്പിക്കുന്ന ആദ്യത്തെ അഞ്ച് ശ്രേണികൾ യഥാക്രമം ലൈമാൻ, ബാമർ, പാഷെൻ, ബ്രാക്കറ്റ്, ഫണ്ട് എന്നീ പേരുകളിൽ അറിയപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏത് ഉപകരണമാണ് ദ്രവ്യത്തിന്റെ തരംഗ സ്വഭാവം ഉപയോഗിക്കാത്തത്?
ടോട്ടൽ അങ്കുലർ മൊമന്റം, ഈ ക്വാണ്ടം സംഖ്യ ഇലക്ട്രോണിന്റെ എന്തിനെ പ്രതിനിധീകരിക്കുന്നു.
ഹൈഡ്രജൻ ആറ്റത്തിന്റെ ഘടനയും സ്പെക്ട്രവുമായുള്ള പരിമാണാത്മക വിശദീകരണം ആദ്യമായി നൽകിയത് ആരാണ്?
പ്ലം പുഡ്ഡിംഗ് മോഡൽ താഴെ പറയുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു .
'ഒരു ഇലക്ട്രോണിൻ്റെ കൃത്യമായ സ്ഥാനം, കൃത്യമായ ആക്കം (അല്ലെങ്കിൽ പ്രവേഗം) എന്നിവ ഒരേ സമയം കണ്ടുപിടിക്കുവാൻ സാധ്യമല്ല'താഴെ പറയുന്ന ഏത് നിയമം ആയി ബന്ധപ്പെട്ടിരിക്കുന്നു .