ഹൈഡ്രജൻ ആറ്റത്തിന്റെ ഘടനയും സ്പെക്ട്രവുമായുള്ള പരിമാണാത്മക വിശദീകരണം ആദ്യമായി നൽകിയത് ആരാണ്?Aമാക്സ്‌വെൽBനീൽസ് ബോർCആൽബർട്ട് ഐൻസ്റ്റീൻDലോർഡ് റെയ്‌ലിAnswer: B. നീൽസ് ബോർ Read Explanation: ആദ്യമായി ഹൈഡ്രജൻ ആറ്റം ഘടനയുടെ പൊതുവായ പ്രത്യേകതകളും സ്പെക്ട്രവും പരിമാണാത്മകമായി വിശദീകരിച്ചത് - നീൽസ് ബോർ (1913)Read more in App