ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത് ?
- നിർദ്ദേശക തത്വങ്ങൾ
- മൌലിക അവകാശങ്ങൾ
- നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ
Ai, iii ശരി
Bi, ii ശരി
Cii, iii ശരി
Dii മാത്രം ശരി
ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത് ?
Ai, iii ശരി
Bi, ii ശരി
Cii, iii ശരി
Dii മാത്രം ശരി
Related Questions:
NFHB-നായി ഏകോപിപ്പിക്കുന്നതിനും സാങ്കേതിക മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമുള്ള മോഡൽ ഏജൻസി
(i) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
(ii) ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (IPS)
(iii) സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO)
(iv) രജിസ്ട്രാർ ജനറൽ റാഫ് ഇന്ത്യ (RGI)
താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ ഉൾക്കൊള്ളാത്തവ കണ്ടെത്തുക.