Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങളുടെ ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട സാധ്യത വർദ്ധിപ്പിക്കുന്നത് ?

  1. വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല
  2. അമിതമായി പഞ്ചസാര കഴിക്കുന്നത്
  3. അമിതഭാരം

    Aഇവയൊന്നുമല്ല

    Bii, iii എന്നിവ

    Cഇവയെല്ലാം

    Di മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.

    • പ്രമേഹം ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെ നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്.  

    • ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം.

    • അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോൾ,വ്യായാമമില്ലായ്മ,അമിതമായി പഞ്ചസാര കഴിക്കുന്നത് എന്നിവ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത അധികരിക്കുന്നൂ.


    Related Questions:

    ഇടുപ്പെല്ല് ഭാഗത്തെ ക്യാൻസർ കണ്ടെത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഇവയിൽ ഏതാണ് ?
    തൊറാസിക് ക്യാവിറ്റിയെ അബ്ഡമിനൽ ക്യാവിറ്റിയിൽ നിന്ന് വേർതിരിക്കുന്നതെന്ത്?

    താഴെപ്പറയുന്നവയിൽ ഏതാണ് ജീവിത ശൈലി രോഗത്തിന് ഉദാഹരണം ?

    1. അമിതവണ്ണം
    2. ടൈപ്പ് 2 പ്രമേഹം
    3. ബോട്ടുലിസം
      ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം ഏത് ?
      ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?