App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ നപുംസക ലിംഗത്തെ സൂചിപ്പിക്കുന്നത് ഏത്?

Aപശു

Bമേശ

Cആൺകുട്ടി

Dകാള

Answer:

B. മേശ

Read Explanation:

  • നപുംസക ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് സ്ത്രീയായ പുരുഷനെയോ സൂചിപ്പിക്കുന്നില്ല എന്നതാണ്.
  • പശു ആ വർഗ്ഗത്തിലെ പെണ്ണിനെ സൂചിപ്പിക്കുമ്പോൾ കാള ആണിനെ സൂചിപ്പിക്കുന്നു.
  • ആൺകുട്ടി ആണിനെ സൂചിപ്പിക്കുന്നു എന്നാൽ മേശ ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കുന്നില്ല.

Related Questions:

അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം.
ലേഖകൻ - സ്ത്രീലിംഗം എഴുതുക

താഴെ പറയുന്നതിൽ ശരിയായ സ്ത്രീലിംഗ , പുല്ലിംഗ ജോഡി ഏതാണ് ? 

  1. വചരൻ - വചര 
  2. ലേപി - ലേപ
  3. മൗനി - മൗന
  4. ബാലകൻ - ബാലിക 
    താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത് :
    സുതൻ എന്ന പദത്തിന്റെ സ്ത്രീലിംഗം എഴുതുക.