Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ, ഏത് പരോക്ഷ നികുതിയാണ് GST-യിൽ ഉൾപ്പെടുത്താത്തത് ?

Aകസ്റ്റംസ് ഡ്യൂട്ടി

Bഎക്സൈസ് ഡ്യൂട്ടി

Cമൂല്യവർദ്ധിത നികുതി

Dലക്ഷ്വറി ടാക്സ്

Answer:

A. കസ്റ്റംസ് ഡ്യൂട്ടി

Read Explanation:

  • പരോക്ഷ നികുതി - സാധനങ്ങൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി

  • ഉദാ : കസ്റ്റംസ് ഡ്യൂട്ടി,എക്സൈസ് ഡ്യൂട്ടി,വില്പന നികുതി ,വിനോദ നികുതി

  • ജി . എസ് . ടി (ചരക്ക് സേവന നികുതി ) ഇന്ത്യയിൽ നിലവിൽ വന്നത് - 2017 ജൂലൈ 1

ജി . എസ് . ടി യിൽ ലയിപ്പിക്കപ്പെട്ട പ്രധാന നികുതികൾ

  • കേന്ദ്ര എക്സൈസ് ഡ്യൂട്ടി

  • സേവന നികുതി

  • കേന്ദ്ര വിൽപ്പന നികുതി

  • സംസ്ഥാന മൂല്യവർദ്ധിത നികുതി

  • ആഡംബര നികുതി

  • പരസ്യനികുതി

  • പ്രവേശന നികുതി

  • വിനോദ നികുതി


Related Questions:

Who is the Chairperson of GST Council?
താഴെപ്പറയുന്നവരിൽ ആരാണ് ജി എസ് ടി കൌൺസിലിൻെറ അദ്ധ്യക്ഷൻ?
ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
താഴെപ്പറയുന്നവയിൽ ഏതാണ് GST-യിൽ ഉൾപ്പെടുത്താത്തത്?
GST ക്ക് കീഴിലുള്ള ഇറക്കുമതിക്ക് താഴെപ്പറയുന്ന നികുതികളിൽ ഏതാണ് ചുമത്തുക ?