കേരള ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ശരിയായത് ഏതെല്ലാം ?
- a) ILDM-ദുരന്ത നിവാരണ പരിശീലനവുമായി ബന്ധപ്പെട്ടത്.
- b) ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃശ്ശൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് KSEOC (കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ).
- c) 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം രൂപീകരിച്ച നിയമപരമായ സ്ഥാപനങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റികൾ.
- d) കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ്ചെയർമാൻ റവന്യൂമന്ത്രിയുമാണ്.
Aഇവയൊന്നുമല്ല
B3 മാത്രം ശരി
C2, 4 ശരി
D1, 3, 4 ശരി
