Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് മരുന്നുകളിൽ ഉപയോഗിക്കുന്ന ബേസ്

Aമഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Bകാൽസ്യം ഹൈഡ്രോക്സൈഡ്

Cസോഡിയം ഹൈഡ്രോക്സൈഡ്

Dമഗ്‌നീഷ്യം കാർബനേറ്റ്

Answer:

A. മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Read Explanation:

  • മരുന്നുകളിൽ ഉപയോഗിക്കുന്ന ബേസ് -മഗ്നീഷ്യം ഹൈഡ്രോക്സൈഡ്.

  • വയറ്റിലെ അധികമായ ആസിഡിനെ (ഹൈഡ്രോക്ലോറിക് ആസിഡ് - $\text{HCl}$) നിർവീര്യമാക്കാനും (Neutralize) അതുവഴി നെഞ്ചെരിച്ചിൽ (Heartburn), ദഹനക്കേട് (Indigestion), അസിഡിറ്റി (Acidity) എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും വേണ്ടിയാണ് ഈ ബേസുകൾ അന്റാസിഡ് മരുന്നുകളിൽ ചേർക്കുന്നത്.


Related Questions:

മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ----
നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നത് ?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത് ?